Tag archives for കൊട്ടം

ഈറ്റവേല

മുള (ഈറ്റ), ഓട, ചൂരല്‍ മുതലായവ കൊണ്ട് കൊട്ട, വട്ടി, മുറം, തടുപ്പ, കുട്ട തുടങ്ങിയവ ഉണ്ടാക്കുന്ന കൈത്തൊഴില്‍. പാക്കനാരുടെ വംശപരമ്പരയില്‍പ്പെട്ട പറയര്‍ ഇന്നും ഇതു ചെയ്യുന്നു.
Continue Reading

അഷ്ടഗന്ധം

എട്ടുതരം സുഗന്ധദ്രവ്യങ്ങള്‍ അടങ്ങിയ ധൂപക്കൂട്ട്. ചന്ദനം, രാമച്ചം, ഗുല്‍ഗുലു, അകില്‍, കൊട്ടം, കുങ്കുമപ്പൂവ്, ഇരുവേരി, മാഞ്ചി എന്നിവയാണ് പൊതുവേ അഷ്ടഗന്ധം. എന്നാല്‍, ഓരോ ദേവന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകം അഷ്ടഗന്ധമുണ്ടായിരിക്കും. അതിനുള്ള സാമഗ്രികളും വ്യത്യാസപ്പെട്ടിരിക്കും.
Continue Reading