Tag archives for കൊറോണക്കഥ

നിയമസഭാ പുസ്തകോത്സവം 2025

അക്കേഷ്യാ മരങ്ങള്‍ പൂക്കും കാലം

വി.ആര്‍.രാജ മോഹന്‍ ഇനി എന്നാണ് ഈ വീട്ടിലെ ചോര്‍ച്ച മാറ്റുക.അടുത്ത മഴക്കാലത്തും ഇങ്ങനെയാണെങ്കില്‍ ഇവിടെ താമസിക്കാന്‍ എന്നെ കിട്ടില്ല.സുനന്ദ അന്ത്യശാസനം നല്‍കി.എത്ര നാള്‍ എന്ന് കരുതിയാണിത് സഹിക്കുക.പുതിയ വീടൊന്നും വേണമെന്നില്ല.കുട പിടിച്ചൊന്നും അടുക്കളയില്‍ കയറാനൊന്നും പറ്റില്ല.സുനന്ദ പരിദേവനം തുടരുകയാണ്.ചോര്‍ന്നൊലിക്കാത്ത ഏതെങ്കിലും ഭാഗമുണ്ടോ…
Continue Reading
കെ.എല്‍.എഫ് 2025

കുഞ്ഞനന്തന്റെ ശംശയങ്ങള്‍

ലളിത മോട്ടി കുഞ്ഞനന്തന്‍ തരിച്ചിരുന്നുപോയി. ആരോട് ചോദിച്ചിട്ടും ഒരു മറുപടിയും കിട്ടിയില്ല. കാഞ്ചനാക്കയുടെ പുഞ്ചിരിയില്‍ നിഗൂഢത. വിജയ പെരിയമ്മ മുഖം കറുപ്പിച്ച്, ആണ്‍കുട്ടികള്‍ക്ക് ഇതൊക്കെ അറിഞ്ഞിട്ട് എന്തുവേണമെന്ന മുഖഭാവവുമായി 'ഛടക് ഛടക്' എന്ന് കാലിലെ മെട്ടി കിലുക്കിക്കൊണ്ട് അകത്തേക്ക് പോകുന്നു. ഈ…
Continue Reading
നിയമസഭാ പുസ്തകോത്സവം 2025

ചന്ദ്രനെ പ്രണയിച്ച പെൺകുട്ടി

പഞ്ചമി. ബി.പി "നിനക്കിതുവരെ പ്രണയമൊന്നും ഉണ്ടായില്ലേ..." എന്ന പുതിയ സൗഹൃദങ്ങളുടെ ചോദ്യം മനസ്സിലോർത്ത് ചിരിച്ചു കൊണ്ട് അവളാ ഗോവണി കയറി..... പാതിരാവിൽ അണിഞ്ഞൊരുങ്ങി.... നിശബ്ദമായ ചുവടനക്കങ്ങളുമായി നേർത്ത നിശ്വാസത്തെ നെഞ്ചിലടക്കി ചന്ദ്രനോട് പ്രണയം പറയുവാൻ ..... കേൾക്കുന്നവർ വട്ടെന്ന് പരിഹസിച്ചേക്കാവുന്ന പതിനാലുകാരിയുടെ…
Continue Reading