Tag archives for ഗണപതി

സപ്തദേവന്മാര്‍

ശിവന്‍, വിഷ്ണു, ശാസ്താവ്, ഗണപതി, സുബ്രമണ്യന്‍, ശങ്കരനാരായണന്‍, ദുര്‍ഗ എന്നിവര്‍. ബ്രാഹ്മണര്‍ സപ്തദേവോപാസകരാണ്. സപ്തദേവന്മാരെക്കുറിച്ചുള്ള പൂജാവിധികളാണ് 'തന്ത്രസമുച്ചായ'ത്തിലുള്ളത്. സാത്വികപൂജയാണ് ഈ ദേവന്മാരുേടത്.
Continue Reading

ഉത്രംപാട്ട്

ബ്രാഹ്മണിപ്പാട്ടുകളിലൊരിനം. ഗണപതി, സരസ്വതി എന്നിവരെ സ്തുതിച്ചുപാടിയശേഷം ദേവീസ്തുതിപരമായ പാട്ടുകള്‍ പാടും. 'നീരാട്ട്' എന്നൊരു പാട്ടും ശ്രീഭഗവതിയെക്കുറിച്ചുള്ള ഒരു പാട്ടും 'ഉത്രം പാട്ടില്‍' മുഖ്യമാണ
Continue Reading