ജനനം തിരുവനന്തപുരം ജില്ലയില്‍ 1971 ജൂണ്‍ 18-ന്. പിതാവ്: രാമചന്ദ്രന്‍, മാതാവ്: കമലം. ഗണിതശാസ്ത്രത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി. ഗുരുപാദുകം എന്ന നോവലിലൂടെ സഹിത്യരംഗത്ത് ആദ്യം ചുവടുവച്ചു. 2019-ല്‍ കലാകൗമുദി ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരത്തിന് അര്‍ഹനായി. ചരിത്രം, ജ്യോതിഷം,…
Continue Reading