ചവിട്ടിച്ചാട്ടം admin October 14, 2017 ചവിട്ടിച്ചാട്ടം2020-09-10T21:44:49+05:30 സംസ്കാരമുദ്രകള്‍ No Commentകളരിപ്പയറ്റില്‍ പ്രാഥമികമായി പരിശീലിക്കുന്ന അഭ്യാസമുറകളിലൊന്ന്. തിരിഞ്ഞുപൊങ്ങല്, വലത്തുചവിട്ടി വലംപിരി മലര്‍ന്നു ചാടല്‍ തുടങ്ങിയ അഭ്യാസമുറകള്‍ ഇതിലുണ്ട്.Continue Reading