Tag archives for ചവിട്ടുനാടകം

സെബീന റാഫി

സെബീന റാഫി ജനനം:1924 ഒക്ടോബര്‍ 6 ന് എറണാകുളം ജില്ലയില്‍ മാതാപിതാക്കള്‍:മറിയാമ്മയും ജോസഫും ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. അധ്യാപികയായും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകയായും സേവനമനുഷ്ഠിച്ചു. ചരിത്രകാരനും സാഹിത്യകാരനുമായ പോഞ്ഞിക്കര റാഫിയുമായി വിവാഹം. 1990 ജൂണ്‍ 22 ന് അന്തരിച്ചു.…
Continue Reading

ചവിട്ടുനാടകം

കൊടുങ്ങല്ലൂര്‍ മുതല്‍ അമ്പലപ്പുഴവരെയുള്ള ക്രിസ്ത്യാനികളുടെയിടയില്‍ ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാടകമാണിത്. പാട്ടിനൊത്ത് ചുവടുവച്ചുകൊണ്ടുള്ള ആട്ടവും ചാട്ടവുമാണ് ഇതില്‍. അധികം കനമില്ലാത്ത പലകകള്‍ പൊക്കത്തില്‍ നിര്‍ത്തി തട്ടിട്ട്, അതിന്‍മേല്‍ നിന്നാണ് താളത്തില്‍ ചവിട്ടുന്നത്. വീരരസപ്രധാനമായ പലകഥകളും അവതരിപ്പിക്കും. വേദപുസ്തകത്തെയോ പാരമ്പര്യചരിത്രത്തെയോ ക്രൈസ്തവസമുദായത്തെയോ സംബന്ധിച്ചുള്ളതായിരിക്കും.…
Continue Reading