Tag archives for ‘ചേകവന്റെ ഇതിഹാസം’ (ബോധിധര്മ്മന്-ചരിത്രനോവല്‍-2018)
മാഹിയന് (കെ.കെ.ഹരിദാസ്)
ജനനം ഐ.കെ. നാണുവൈദ്യരുടെയും, ടി.കെ. മൈഥിലിയുടെയും പുത്രനായി മയ്യഴിയിലെ കുന്നത്തെടുത്തില് 1948 ജനുവരി 16ന്. ജെ.എന്‍.എച്ച്.എസ്സില്‍ വിദ്യാഭ്യാസം. എസ്.എല്‍.സി, പ്രീഡിഗ്രിക്കു ശേഷം പോണ്ടിച്ചേരി മോത്തിലാല്‍ നെഹ്റു ഗവണ്മെന്റ് പോളിടെക്നിക്കില്‍ ഇന്‍സ്ട്രക്റ്ററായി ജോലി. 2008 ജനുവരിയില്‍ വിരമിച്ചു. മാഹിയന് എന്ന തൂലികാനാമത്തില്‍ 2000…