Tag archives for ജോസഫ് പുലിക്കുന്നേല്‍-കലഹവും വിശ്വാസവും (എഡിറ്റര്‍)
ബോബി തോമസ്
1968ല്‍ ജനനം. പഠനം തിരുവല്ല മാര്‍ത്തോമ കോളേജില്‍. വിവിധ സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്നു. 1994 മുതല്‍ തിരുവനന്തപുരത്തു നിന്നിറങ്ങിയ 'അടയാളം' മാസികയുടെ പ്രധാന പത്രാധിപരായിരുന്നു. ദീര്‍ഘകാലം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. തിരുവനന്തപുരത്ത് താമസം. കൃതികള്‍ ക്രിസ്ത്യാനികള്‍ ജോസഫ് പുലിക്കുന്നേല്‍-കലഹവും വിശ്വാസവും (എഡിറ്റര്‍) ദളിതപാതകള്‍…