ഡോ. വനജ ജനനം:1956ല്‍ പയ്യന്നൂരില്‍ മാതാപിതാക്കള്‍:വി. പി. പാര്‍വതി അമ്മയും പണ്ഡിറ്റ് കെ. കെ. പൊതുവാളും കേരള സര്‍വകലാശാലയില്‍ നിന്ന് മന:ശാസ്ത്രത്തില്‍ എം. എ. ബിരുദം. കുടുംബാന്തരീക്ഷവും കൗമാരത്തിലെ മാനസികാരോഗ്യവും എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിന് കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്.…
Continue Reading