Tag archives for താളമാലിക
താളമാലിക
അനേകം താളങ്ങള്‍ തുടര്‍ച്ചയായി പ്രയോഗിക്കുന്നതാണ് താളമാലിക. ഭാഷാഗാനങ്ങളില്‍ ഇത് ദുര്‍ലഭമായേ കാണാറുള്ളു,കുഞ്ചന്നമ്പ്യാര് കിരാതം ഓട്ടന്തുള്ളലില് ലക്ഷ്മി, കുംഭം,മര്‍മം, കുണ്ടനാച്ചി, ചമ്പ, പഞ്ചാരി,അടന്ത എന്നീ കേരളീയ താളങ്ങള്‍ (സപ്തതാളങ്ങള്‍) താളമാലികപോലെ പ്രയോഗിച്ച് പാട്ട് രചിച്ചിരിക്കുന്നു.