Tag archives for തിരിഞ്ഞുനോക്കുമ്പോള്‍
വീരേന്ദ്രകുമാര്‍ എം.പി.
ജനനം 1936 ജൂലായ് 27ന് വയനാട്ടിലെ കല്പറ്റയില്. പിതാവ് പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡര്‍. മാതാവ് മരുദേവി അവ്വ. മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു വീരേന്ദ്രകുമാര്‍. പാര്‍ലമെന്റ് മെമ്പര്‍,…