Tag archives for തൂക്കുപരീക്ഷ
സത്യപരീക്ഷ
കുറ്റം തെളിയിക്കാനുള്ള പ്രാക്തന സമ്പ്രദായം. ജവപരീക്ഷ, അഗ്നിപരീക്ഷ, വിഷപരീക്ഷ, തൂക്കുപരീക്ഷ എന്നീ നാലുവിധത്തിലുള്ള സത്യപരീക്ഷകള്‍ ഉണ്ടായിരുന്നു. മുതലകളുള്ള നദി നീന്തികടക്കുകയാണ് ജലപരീക്ഷ. തിളയ്ക്കുന്ന എണ്ണയില്‍ കൈ മുക്കുകയാണ് അഗ്നിപരീക്ഷ. സര്‍പ്പത്തെ ഇട്ടടച്ച കുടത്തില്‍ കൈയിടുകയോ, മൂന്ന് നെല്ലിട വിഷം മുപ്പത്തിരണ്ടിരട്ടി നെയ്യ്…