Tag archives for നക്ഷത്രം

പഞ്ചാംഗം

തിഥി, വാരം, നക്ഷത്രം, യോഗം, കരണം എന്നീ അഞ്ച് അംഗങ്ങളോടു കൂടിയത് എന്ന് പഞ്ചാംഗത്തിനര്‍ത്ഥം. ജനങ്ങളുടെ നിത്യജീവിതത്തില്‍ പഞ്ചാംഗം അനിവാര്യ ഘടകമാണ്. വിവിധ കര്‍മ്മങ്ങള്‍ക്കുള്ള മുഹൂര്‍ത്തങ്ങള്‍, കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കുള്ള നല്ല നാളുകള്‍, പ്രസിദ്ധമായ ഉത്സവാഘോഷങ്ങളുടെ സൂചനകള്‍, യാത്രയ്ക്കും ചികിത്സയ്ക്കും മറ്റും ഉചിതമായ സമയം.…
Continue Reading

അകനാള്‍ ദോഷം

ദുര്‍ദിവസങ്ങളില്‍ മരണം സംഭവിച്ചാലുള്ള ദോഷം. ഇങ്ങനെയുണ്ടാകുന്നിടത്ത് അടുത്തുതന്നെ വീണ്ടും മരണമുണ്ടാകുമെന്നാണ് വിശ്വാസം. അകനാളില്‍ മരണം സംഭവിച്ചാല്‍ ദോഷപരിഹാരം ചെയ്യും. സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രം മുതല്‍ നാലു നക്ഷത്രങ്ങള്‍ അകനാളും പിന്നെ മൂന്നു നക്ഷത്രങ്ങള്‍ പുറന്നാളുമാണ്.
Continue Reading