സംഘകാലത്തു തന്നെ സ്ത്രീകള്‍ സാഹിത്യരംഗത്ത് സജീവമായിരുന്നു. ഔവ്വയാര്‍, കാകൈപാടിനിയാര്‍, നചെള്ളയര്‍ എന്നിവര്‍ അക്കാലത്തെ മികച്ച കവയിത്രിമാരാണ്. പരണര്‍, കപിലര്‍, തിരുവള്ളുവര്‍ എന്നിവരുടെ സമകാലികയായിരുന്നു ഔവ്വയാര്‍. നറ്റിണൈയിലെ ഏഴു പാട്ടുകള്‍, കുറുന്തൊകൈയിലെ പതിനഞ്ച് പാട്ടുകള്‍, അകനാനൂറിലെ നാലു പാട്ടുകള്‍, പുറനാനൂറിലെ മുപ്പത്തിമൂന്നുപാട്ടുകള്‍ എന്നിവ…
Continue Reading