Tag archives for നന്മയുടെ നടവഴികള്‍- കേരളം ജീവിച്ചതിങ്ങനെ
മുരളീധരന് തഴക്കര
ജനനം ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ തഴക്കര പഞ്ചായത്തില്‍. അച്ഛന്: എ.ഗോപിനാഥന് പിള്ള. അമ്മ: ഡി. സരസ്വതിയമ്മ. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും കൃഷിശാസ്ത്ര ഡിപ്ലോമ ബിരുദം. ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്ന് കാര്‍ഷിക ഗ്രാമീണ വിഭാഗത്തിന്റെ പ്രോഗ്രാം എക്സിക്യൂട്ടീവായി വിരമിച്ചു.…