Tag archives for ന്യാസം (ഷഡംഗന്യാസം)
ദേഹശുദ്ധി
പൂജാദികര്‍മ്മങ്ങളുടെ ആരംഭത്തില്‍ ചെയ്യുന്ന താന്ത്രികമായ ശുദ്ധികര്‍മം. അഭിവാദ്യത്തിനു ശേഷം രക്ഷിക്കല്‍, പ്രാണായാമം, വ്യാപകം, ന്യാസം (ഷഡംഗന്യാസം), മാനസപൂജ എന്നിവയാണ് ദേഹശുദ്ധിയുടെ ഭാഗങ്ങള്‍.
Keralaliterature