Tag archives for പടയണി

ഉലകുടപെരുമാള്‍പ്പാട്ട്

ഒരു തെക്കന്‍പാട്ട്. ഇതിലെ കഥാനായകന്‍ പാണ്ഡ്യരാജാവിന്റെ ഒരു ബന്ധുവായ വയക്കരത്തായാരുടെ പുത്രനാണ്. തായാരുടെ പള്ളിക്കെട്ടുമുതല്‍ മകന്‍ പെരുമാളുടെ അകാല ദേഹവിയോഗം വരെയാണ് പാട്ടിലെ പ്രതിപാദ്യം. ഭദ്രകാളിയുടെ ഭക്തനാണ് ആ പെരുമാള്‍. തെക്കന്‍ തിരുവിതാംകൂറിലെ സാമാന്യജനങ്ങള്‍ പെരുമാളെ ഒരു ദേവതയായി ഇന്നും ആരാധിച്ചുപോരുന്നു.…
Continue Reading

പടയണി

ദക്ഷിണകേരളത്തില്‍, പ്രത്യേകിച്ചും മധ്യതിരുവിതാംകൂറില്‍ നിലവിലുള്ള പ്രാചീനകല. പടശ്രേണി എന്ന പദമായിരിക്കണം പടയണി (പടേനി) എന്നായത്. ഭദ്രകാളീ (ദേവി) ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു അനുഷ്ഠാനകലയാണത്. ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്നു കാളിയെ ശമപ്പെട്ടുത്താന്‍ ശ്രീപമേശ്വരനും ദേവന്മാരും കോലംകെട്ടി തുള്ളിയതിന്റെ സ്മരണയാണ് ഈ കലാരൂപമെന്നാണ്…
Continue Reading

തുള്ളല്‍വായ്ത്താരി

പാട്ടിനും കൊട്ടിനുമെന്നപോലെ തുള്ളി(നൃത്ത)ലിനും വായ്ത്താരി പ്രയോഗം കാണാം. പടയണി,കോലംതുള്ളല്‍ തുടങ്ങിയവയില്‍ അത്തരം വായ്ത്താരികളുണ്ട്.  
Continue Reading
ജില്ലകള്‍

പത്തനംതിട്ട

ജില്ലാകേന്ദ്രം: പത്തനംതിട്ട ജനസംഖ്യ: 12,34,016 സ്ത്രീപു. അനുപാതം: 1094/1000 സാക്ഷരത: മുനിസിപ്പാലിറ്റികള്‍: പത്തനംതിട്ട, തിരുവല്ല, അടൂര്‍ താലൂക്കുകള്‍: തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, അടൂര്‍ റവന്യൂവില്ലേജുകള്‍: 68 ബോ്‌ളക്ക്പഞ്ചായത്ത്: 9 ഗ്രാമപഞ്ചായത്ത്: 54 മെയിന്റോഡ്: എം.സി. റോഡ്, തിരുവല്ലകുമ്പഴ, മണ്ണാറക്കുളഞ്ഞിചാലക്കയം റോഡുകള്‍.…
Continue Reading