Tag archives for പടിഞ്ഞാറ്റ
പടിഞ്ഞാറ്റ
പടിഞ്ഞാറ്റി. നാലുകെട്ടുഭവനത്തിന്റെ പടിഞ്ഞാറെ ഭാഗം. ധനം സൂക്ഷിക്കുവാനും പൂജാദികള്‍ കഴിപ്പാനും ഈ അറയാണ് ഉപയോഗിക്കുക. ദേവതകളെ പടിഞ്ഞാറ്റയില്‍ വച്ചു പൂജിക്കും. ചില സമുദായക്കാര്‍ മുഖ്യ കിടപ്പറയായി പടിഞ്ഞാറ്റ ഉപയോഗിക്കാറുണ്ട്. വടക്കാന്‍ പാട്ടുകഥകളില്‍ കിടപ്പുമുറിയായിട്ടാണ് പടിഞ്ഞാറ്റ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഉര്‍വരതയുടെയും കേന്ദ്രസ്ഥാനമായി പടിഞ്ഞാറ്റ സങ്കല്‍പ്പിക്കപ്പെടുന്നുണ്ട്.…