പതിനാറുവിളക്ക് admin October 14, 2017 പതിനാറുവിളക്ക്2018-07-30T16:32:27+05:30 സംസ്കാരമുദ്രകള്‍ No Commentഅന്തര്‍ജനങ്ങള്‍ കഴിക്കുന്ന ഒരു പൂജ. ചോറൂണ്, ഉപനയനം, പിറന്നാള്‍, വേളി തുടങ്ങിയ അടിയന്തരങ്ങള്‍ക്കാണിത് പതിവ്. പത്മമിട്ട് പതിനാറു വിളക്ക് കത്തിച്ചുവച്ച് പതിനാറ് നിവേദ്യം കഴിക്കും.Continue Reading