Tag archives for പള്ളിക്കെട്ട്

ഉലകുടപെരുമാള്‍പ്പാട്ട്

ഒരു തെക്കന്‍പാട്ട്. ഇതിലെ കഥാനായകന്‍ പാണ്ഡ്യരാജാവിന്റെ ഒരു ബന്ധുവായ വയക്കരത്തായാരുടെ പുത്രനാണ്. തായാരുടെ പള്ളിക്കെട്ടുമുതല്‍ മകന്‍ പെരുമാളുടെ അകാല ദേഹവിയോഗം വരെയാണ് പാട്ടിലെ പ്രതിപാദ്യം. ഭദ്രകാളിയുടെ ഭക്തനാണ് ആ പെരുമാള്‍. തെക്കന്‍ തിരുവിതാംകൂറിലെ സാമാന്യജനങ്ങള്‍ പെരുമാളെ ഒരു ദേവതയായി ഇന്നും ആരാധിച്ചുപോരുന്നു.…
Continue Reading

ആചാരവെടി

ആചാരം എന്ന നിലയിലുള്ള വെടി. അനുഷ്ഠാനം, ആദരം എന്നിവയെ പുരസ്‌കരിച്ച് പണ്ട് തമ്പുരാക്കന്‍മാരുടെ അരിയിട്ടുവാഴ്ച, പള്ളിക്കെട്ട് തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ക്കെല്ലാം ആചാരവെടി മുഴക്കുമായിരുന്നു. സ്ഥാനവലിപ്പത്തിനനുസരിച്ചാണ് ആചാരവെടികളുടെ എണ്ണം. തിരുവിതാംകൂര്‍ രാജാവിന് ഇത്രവെടി, കൊച്ചി രാജാവിന് ഇത്രവെടി എന്നിങ്ങനെ.
Continue Reading