Tag archives for പാന
പാനക്കുറ്റി
പടേനിയുടെ ഭാഗമായി അടവി, പാന തുടങ്ങിയവ കൂടി നടത്തപ്പെടാറുണ്ട്. പാനക്കളത്തിലിരുന്ന് പറകൊട്ടി ചാറ്റുന്നത് വേലന്മാരാണ്. പാനതുള്ളവും ആ സന്ദര്‍ഭത്തില്‍ നടത്തും. തുള്ളുന്ന ആള്‍ തെങ്ങിന്‍പൂക്കുല കൊണ്ടലങ്കരിച്ച പാനക്കുറ്റിയെടുത്താണ് വാദ്യമേളങ്ങള്‍ക്കനുഗുണമായി തുള്ളുക. മരം കൊണ്ട് നിര്‍മ്മിച്ച കുറഅറിയില്‍ പൂക്കുലയുടെ അടിഭാഗം തിരുകിക്കയറ്റിയുറപ്പിച്ചിരിക്കും. മറ്റു…
പാന
കാളിയുടെ ആരാധനാക്രമങ്ങളില്‍ മുഖ്യമാണ് പാന. വള്ളുവനാട്, പൊന്നാനി, എറനാട്, കൊച്ചി, തൃശൂര്‍ , പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ഭദ്രകാളിക്കാവുകളിലും അപൂര്‍വ്വമായി ഹൈന്ദവഗൃഹങ്ങളിലും നടത്തിവരുന്ന അനുഷ്ഠാനകലയാണിത്. ദേശക്കാരെല്ലാം സഹകരിച്ചു നടത്തേണ്ട ഉല്‍സവമായതിനാല്‍ അതിനെ ദേശപ്പാന എന്നും പറയാറുണ്ട്. നൃത്തം, പാനപിടുത്തം എന്നിങ്ങനെ പാനയ്ക്ക്…