ജനനം കോട്ടയം ജില്ലയിലെ കുറുമ്പനാടത്തു പ്രസിദ്ധമായ പൗവത്തില്‍ കുടുംബത്തില്‍ 1935 ഏപ്രില്‍ 10ന്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സയന്‍സില്‍ ബി.എസ്സി ബിരുദവും, ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും നേടിയശേഷം ഇംഗ്ലണ്ടില്‍ എന്‍.എച്ച്.എസ് ആശുപത്രികളില്‍ ഏതാനും വര്‍ഷം സേവനം ചെയ്തു. അവിടെനിന്ന്…
Continue Reading