Tag archives for പുതുമഴ ച്ചൂരുള്ള ചുംബനങ്ങള്‍
ഷാഹിന ഇ. കെ
ഷാഹിന ഇ. കെ ജനനം:മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ മാതാപിതാക്കള്‍:കെ. ആയിഷയും ഇ. കെ. സൂപ്പിയും ചരിത്രം ,സോഷ്യല്‍വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദങ്ങള്‍ . വിദ്യാഭ്യാസത്തില്‍ ബാച്ചിലര്‍ ബിരുദം. ഹയര്‍ സെക്കണ്ടറി അധ്യാപികയായി ജോലി ചെയ്യുന്നു . കൃതികള്‍ അനന്തപത്മനാഭന്റെ മരക്കുതിരകള്‍ പുതുമഴ…