Tag archives for പുനം നമ്പൂതിരി
‘അന്ത ഹന്തയ്ക്കിന്തപ്പട്ട്’
കാലത്ത് കവിത രചിക്കുമ്പോള്‍ വൃത്തമൊപ്പിക്കാനും പ്രാസദീക്ഷയ്ക്കും മറ്റുമായി കവികള്‍ നിരവധി വ്യാക്ഷേപക പദങ്ങള്‍ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ലാത്തവയാണ് അവ. ഉദാഹരണം: ഹന്ത, ബത, ഹാ, അയ്യോ തുടങ്ങിയവ. എന്നാല്‍, പണ്ടൊരു കവിയുടെ 'ഹന്ത' പ്രയോഗം പണ്ഡിതന്മാരുടെ പ്രശംസയ്ക്ക് പാത്രമാവുകയും പട്ട് നേടുകയും…
പുനം നമ്പൂതിരി
1425നും 1505നും മധ്യേ ജീവിച്ചിരുന്ന കവിയാണ് പുനം നമ്പുതിരി. കണ്ണൂര്‍ ജില്ലയിലെ കാനത്തൂര്‍ ആണ് സ്വദേശം. സാമൂതിരി മാനവിക്രമന്റെ കവിസദസ്സിലെ പതിനെട്ടരക്കവികളില്‍ ഒടുവിലത്തെ അരക്കവി ആയി പരിഗണിക്കപ്പെട്ടത് പുനം നമ്പൂതിരിയാണ്. മലയാളകവി ആയതിനാലാണ് അങ്ങനെ കല്പിച്ചത്. ചന്ദ്രോത്സവം എന്ന മണിപ്രവാളകൃതിയില്‍ പുനത്തെ…