Tag archives for ബോബി എം പ്രഭ
എ പി ജെ അബ്ദുള്‍ കലാം
എ പി ജെ അബ്ദുള്‍ കലാം പ്രൊഫ. എസ് ശിവദാസ് ബോബി എം പ്രഭ നമ്മെ സ്വപ്നം കാണാന്‍ പ്രചോദിപ്പിച്ച മഹാത്മാവായിരുന്നു എ പി ജെ അബ്ദുള്‍ കലാം. മികച്ച ശാസ്ത്രജ്ഞന്, കഴിവുറ്റ അധ്യാപകന്, നല്ലൊരു എഴുത്തുകാരന് എന്നിങ്ങനെ ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം.…
സൂപ്പര്‍ ബോയ് രാമു
സൂപ്പര്‍ ബോയ് രാമു തേക്കിന്‍കാട് ജോസഫ് ബോബി എം. പ്രഭ രാമുവിന് ചൊവ്വാഗ്രഹത്തില്‍ നിന്നും ഒരു ചങ്ങാതിയെ കിട്ടി. ആ ചങ്ങാതി രാമുവിന് ചില അമാനുഷിക ശക്തികളും നല്കി. അതോടെ സൂപ്പര്‍ ബോയ് രാമുവായി മാറിയ രാമുവിന്റെ കഥ.
മീരയും കൂട്ടുകാരും
മീരയും കൂട്ടുകാരും ജോസ് ആന്റണി ബോബി എം പ്രഭ കൂട്ടുകൂടാനും കളിക്കാനും കിന്നാരം പറയാനും അവധിക്കാലത്ത് മീരയ്ക്ക് ആരൊക്കെ ഉണ്ടായിരുന്നു എന്നറിയണ്ടേ. എങ്ങനെയാണ് ഒരു നാട്ടിൻപുറവേനൽക്കാലച്ചന്തം എന്നറിയാനും ഈ കൃതി ഉപകരിക്കും
അതിരസികന്‍ മുല്ലാക്കഥകള്‍
അതിരസികന്‍ മുല്ലാക്കഥകള്‍ രാജന് കോട്ടപ്പുറം ബോബി എം പ്രഭ പതിമൂന്നാം ശതകത്തില്‍ തുര്‍ക്കിയില്‍ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന സരസനായ ദാര്‍ശനികനായിരുന്നു മുല്ലാ നാസറുദ്ദീന്‍. ലോകമെമ്പാടുമുള്ള ആളുകളുടെ ഇഷ്ടകഥാപാത്രമാണ് മുല്ലാ. സരസവും ബുദ്ധിപരവുമായ കഥകളിലൂടെ ജനങ്ങളെ ഏറെ രസിപ്പിച്ചവയാണ് മുല്ലാക്കഥകള്‍. ഉപരിവര്‍ഗത്തിന്റെ കാപട്യങ്ങളെക്കുറിച്ചും…