Tag archives for ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Abdication -സ്ഥാനത്യാഗംAbjuration - ദേശീയതാനിരാകരണംAbolition of titles - പദവി റദ്ദാക്കല്‍/ബഹുമതി റദ്ദാക്കല്‍Aboriginal Community - ആദിമസമുദായംAbrogation - റദ്ദുചെയ്യല്‍Absolute Equality - സമ്പൂര്‍ണ/ പരിപൂര്‍ണസമത്വംAbsolute Majority -കേവലഭൂരിപക്ഷം/വ്യവസ്ഥാപിത ഭൂരിപക്ഷംAbsolute Monarch - ഏകാധിപതിയായ രാജാവ്Absolutism - ഏകാധിപത്യം/ സ്വേച്ഛാധിപത്യംAccede -…