Tag archives for ഭാഷാജാലം-1
ഭാഷാജാലം-1, ഒറ്റയാന് പദങ്ങള്‍ കണ്ടെത്തുക.
ഭാഷയില്‍ സമാനപദങ്ങള്‍ ധാരാളമുണ്ടല്ലോ. അര്‍ഥവ്യത്യാസത്തോടെ ഉച്ചാരണത്തില്‍ ചില്ലറ വ്യത്യാസത്തോടെ ഉപയോഗിക്കുന്ന പദങ്ങള്‍. നമ്മുടെ ഭാഷയുടെ ശക്തിയും സൗന്ദര്യവും വെളിവാക്കുന്ന പ്രയോഗങ്ങള്‍. ഒറ്റയാന് ആര്? കണ്ടെത്തുക. (ഉത്തരങ്ങള്‍ അവസാന പേജില്‍. ഉത്തരങ്ങള്‍ ആദ്യം കണ്ടുപിടിക്കുക, പിന്നെ ഒത്തുനോക്കുക) 1. ഇലചുരുട്ടിപ്പുഴു ചാണകപ്പുഴു കമ്പിളിപ്പുഴു…