Tag archives for മനുഷ്യാലയ ചന്ദ്രിക
കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട്
കേരളത്തിലെ പ്രസിദ്ധ തച്ചുശാസ്ത്രവിദഗ്ദ്ധനായിരുന്നു കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട് (ജനനം: 1891 മരണം: 1981. തച്ചുശാസ്ത്രഗ്രന്ഥകര്‍ത്താവ് എന്ന നിലയിലും പ്രസിദ്ധനാണ്. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തെ കാണിപ്പയ്യൂര്‍ മനയാണ് ഗൃഹം. ഇദ്ദേഹത്തിന്റെ ചെറുമകനാണ് കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട്. കൊച്ചി രാജാവിന്റെ ആസ്ഥാന വാസ്തുവിദ്യാ ഉപദേശകരായിരുന്നു…