Tag archives for മഹാന്മാരാക്കപെ്പട്ടവരുടെ പിന്നാലെ പോകുന്ന മാധ്യമങ്ങള്‍
മഹാന്മാരാക്കപെ്പട്ടവരുടെ പിന്നാലെ പോകുന്ന മാധ്യമങ്ങള്‍
സക്കറിയ തൈശേ്ശരി രചിച്ച കുരിശമ്പകം, കട്ടപ്പന, തോബിയാസ് എന്നീ മൂന്നു നോവലുകളുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സക്കറിയ നടത്തിയ പ്രസംഗം. ഇപേ്പാള്‍ 85 വയസേ്സാളമായ കുരുന്നപ്പന്‍ എന്ന തൈശേ്ശരി എഴുപത് വയസ്സിനുശേഷമാണ് സാഹിത്യപ്രവര്‍ത്തനത്തിലേക്ക് കടന്നത്. ഞാനിതിനെ കാണുന്നത് അസാധാരണമായൊരു പ്രതിഭാസമായാണ്.…