Tag archives for മഹാഭാരതം
ത്രിവിക്രമന്‍ നമ്പൂതിരിപ്പാട്
കവി, വിജ്ഞാന സാഹിത്യകാരന് ജനനം: 1922 മരണം: 2000 വിലാസം: ആലത്തിയൂര്‍ മൂത്തേടത്ത് മന ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ആയുര്‍വേദം പഠിച്ചു. തുടര്‍ന്ന് അധ്യാപകനായി. ബോംബെ സര്‍വകലാശാലയുടെ ഹെല്‍ത്ത് സെന്റര്‍ ചീഫ് ഫിസിഷ്യനായിരുന്നു. പിന്നീട് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയിലും അവരുടെ ഡല്‍ഹി സെന്ററിലും…
മഹാഭാരതം
മഹാഭാരതം സുഗതകുമാരി ഗോപു പട്ടിത്തറ മഹത്വംകൊണ്ടും ഗുരുത്വംകൊണ്ടും ശ്രേഷ്ഠമായ മഹാകാവ്യമാണ് മഹാഭാരതം. നിരവധി സമ്മോഹനങ്ങളായ ആഖ്യാനങ്ങളുടെയും എണ്ണമറ്റ വൈവിധ്യങ്ങളായ അനുഭവങ്ങളുടെയും സങ്കീര്‍ണമായ സംഭവപരമ്പരകളുടെയും സംഗമസ്ഥാനമാണത്. വിരുദ്ധസ്വഭാവക്കാരായ എത്രയെത്ര വ്യക്തിത്വങ്ങളാണ് സ്വന്തം സ്വത്വത്തിലൂറ്റംകൊണ്ട് നെഞ്ചൂക്കോടെ തലയുയര്‍ത്തി നില്‍ക്കുന്നത്. ശ്രേഷ്ഠമായ മഹാഭാരതം കുട്ടികള്‍ക്കായി ഗദ്യരൂപത്തില്‍.
ഇതിഹാസം
കഥായുക്തമായ പൂര്‍വ്വചരിത്രം. ധര്മ്മാര്ത്ഥകാമമോക്ഷാദികളെ ഉപദേശിക്കുന്നത്. മഹാഭാരതവും രാമായണവും ഭാരതത്തിന്റെ ഇതിഹാസങ്ങളാണ്. ഇതിഹാസകൃതികളുടെ സ്വാധീനം ആ ദേശത്തെ സാഹിത്യം, കലകള്‍, സംസ്കാരം, ആരാധന തുടങ്ങിയ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഉണ്ടാകും.