Tag archives for വധു

രത്‌നമ്മ.എം. ഡി

രത്‌നമ്മ.എം. ഡി ജനനം:1943 ഒക്ടോബര്‍ 15 ന് ആലപ്പുഴ ജില്ലയിലെ തിരുവല്ലയില്‍ മാതാപിതാക്കള്‍: കെ. ജി. കുഞ്ഞിക്കുട്ടിയമ്മയും പൊന്‍കുന്നം ദാമോദരനും മുക്കുതല, തിരുവല്ല എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍…
Continue Reading

വേളിപ്പണം

കേരളബ്രാഹ്മണരുടെ വേളിയ്ക്കു വധുവിന്റെ ഇല്ലക്കാര്‍ വരന് നല്‍കേണ്ടേ പണം. സ്ത്രീധനം വരനുള്ള ഒരു ദാനമാണെന്നാണ് സങ്കല്‍പം. വലിയ സംഖ്യയൊന്നും കൊടുക്കാന്‍ കഴിവില്ലെങ്കിലും പണക്കിഴി ഉദകപൂര്‍വം കന്യകയെക്കൊണ്ട് വരന് കൊടുപ്പിക്കണം. ഒരു പണമെങ്കിലും കിഴിയിലുണ്ടായാല്‍ മതി.  
Continue Reading

ആയിരത്തിരി

ബ്രാഹ്മണരുടെ വേളിയില്‍ ആയിരം തിരിയിട്ട് കത്തിച്ച ഒരു ദീപത്തട്ട് വധുവിനെ ഉഴിയുന്ന ചടങ്ങുണ്ട്. അതിനുവേണ്ടി മാത്രമാണ് ഇതുപയോഗിക്കുന്നത്.
Continue Reading