Tag archives for സംസ്കാരത്തിന്റെ പൊന്‍നാളങ്ങള്‍
വേലായുധന് പണിക്കശ്ശേരി
ജനനം 1934-ല്‍. ആര്‍ക്കിയോളജി സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡില്‍ അംഗം, ആര്‍ക്കൈവ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ റീജിയണല്‍ റിക്കോര്‍ഡ്സ് സര്‍വേ കമ്മിറ്റി അംഗം, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ താളിയോല എന്ന മാസിക നടത്തിവരുന്നു.…