Tag archives for സതീഷ് കെ
പി ഭാസ്‌കരന്‍
പി ഭാസ്‌കരന്‍ ചേരാവള്ളി ശശി സതീഷ് കെ , ഭാഗ്യനാഥ് പ്രിയകവിയും ഗാനരചയിതാവും സിനിമാസംവിധായകനുമൊക്കെയായി കേരളം താലോലിച്ച ഭാസ്‌കരന്‍ മാഷിന്റെ ജീവിതത്തിലൂടെ ഒരു യാത്ര. രാഷ്ട്രീയപ്രവര്‍ത്തകന്‍, കവി, നടന്‍, ഗാനരചയിതാവ്, പ്രഭാഷകന്‍, ഗായകന്‍, റേഡിയോ പ്രക്ഷേപകന്‍, പത്രാധിപര്‍, സിനിമാസംവിധായകന്‍, നിര്‍മാതാവ്. കടന്നുചെന്ന…
ഗുരു ഗോപാലകൃഷ്ണന്‍
ഗുരു ഗോപാലകൃഷ്ണന്‍ രാജന്‍ കോട്ടപ്പുറം സതീഷ് കെ, രാജീവ് എന്‍ ടി ഭാരതീയ നൃത്തവേദിയില്‍ കേരളത്തനിമയുടെ ചുവടുകള്‍ പതിപ്പിച്ച നര്‍ത്തകന്‍.
അര്‍ണോസ് പാതിരി
അര്‍ണോസ് പാതിരി മുസഫര്‍ അഹമ്മദ് സതീഷ് കെ, ഗോപു പട്ടിത്തറ യൂറോപ്പില്‍ ജനിച്ച് യൗവനാരംംഭത്തോടെ സ്വദേശം വിട്ട് നമ്മുടെ നാട്ടില്‍ വന്ന് ഒരു കേരളീയനായിത്തന്നെ കഴിഞ്ഞ ലോകത്തെ ഏറ്റവും വലിയ സംസ്‌കൃത പണ്ധിതരില്‍ ഒരാളായിരുന്നു അര്‍ണോസ് പാതിരി.
ബഹദൂര്‍
ബഹദൂര്‍ വി. രാധാകൃഷ്ണന്‍ സതീഷ് കെ, വെങ്കി ഒരു കോമാളിയെപ്പോലെ നമ്മെ ചിരിപ്പിക്കുകയും കരുത്തുറ്റ നടനത്തിലൂടെ നമ്മെ കരയിപ്പിക്കുകയും ചെയ്ത അസാധാരണ പ്രതിഭാശാലി മാത്രിമായിരുന്നില്ല ബഹദൂര്‍. എല്ലാ അര്‍ഥത്തിലും അദ്ദേഹം മനുഷ്യനായിരുന്നു. ആരുടെ കണ്ണീരിലും സ്വയം അലിയുന്ന ദയാലു.…
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ബക്കര്‍ മേത്തല സതീഷ് കെ, ബാബുരാജ് വെറും 874 ദിവസംകൊണ്ട് മഹാഭാരതം വൃത്താനുവൃത്തം തര്‍ജമ ചെയ്ത കേരള വ്യാസന്‍ . കൊടുങ്ങല്ലൂര്‍ക്കളരിയുടെ യശസ്സ് കാലദേശങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിച്ച മഹാനുഭാവന്‍. പച്ചമലയാള പ്രസ്ഥാനത്തിന്റെ നെടുനായകന്‍
ശക്തന്‍തമ്പുരാന്‍
ശക്തന്‍തമ്പുരാന്‍ പി പി കൃഷ്ണവാര്യര്‍ ഗോപുപട്ടിത്തറ, സതീഷ് കെ രാജ്യം അപകടാവസ്ഥയിലായപ്പോള്‍ യാദൃശ്ചികമായി ഭരണമേല്‍ക്കേണ്ടിവന്ന പതിനെട്ടുകാരന്‍, കൊച്ചികണ്ട ഏറ്റവും മികച്ച ഭരണാധികാരിയായി മാറിയ കഥയാണ് ശക്തന്‍തമ്പുരാന്റേത്.
കുഞ്ഞുണ്ണിത്തമ്പുരാന്‍
കുഞ്ഞുണ്ണിത്തമ്പുരാന്‍ എന്‍ കലാധരന്‍ അമല്‍, സതീഷ് കെ അരങ്ങുകളെ ത്രസിപ്പിച്ച അഭിനയത്തികവിന്റെ ആള്‍രൂപമായിരുന്നു കുഞ്ഞുണ്ണിത്തമ്പുരാന്‍. കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെ ലാളനയിലും ജ്യേഷ്ഠന്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പ്രോത്സാഹനത്തിലും വളര്‍ന്ന തമ്പുരാന്‍ കോവിലകത്തെ പതിവിനു വിരുദ്ധമായി കഥകളിയുടെ ഉപാസകനായി.