Tag archives for സര്‍ഗസാക്ഷ്യം: സൃഷ്ടിയുടെ പഞ്ചമുഖങ്ങള് (ലേഖനങ്ങള്‍)
പി.കെ.ശ്രീനിവാസന്
എഴുത്തുകാരന്, പത്രപ്രവര്ത്തകന്, മീഡിയ കണ്‍സള്‍ട്ടന്റ്, മലയാളനാട് വാരിക, കലാകൗമുദി, കേരളകൗമുദി, ഇന്ത്യാ ടുഡേ തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രവര്‍ത്തിച്ചു. മലയാള സിനിമ ടെലിവിഷന്‍ ഇയര്‍ബുക്ക് 2010 ന്റെ കണ്ടന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. പ്രശസ്ത ചിത്രകാരന് കെ.സി.എസ് പണിക്കരെപ്പറ്റിയുള്ള ഇംഗ്ലീഷ് ഡോക്യുമെന്ററിയായ കെ.സി.എസ് പണിക്കര്‍:…