Tag archives for സുബൈദാ ഉബൈദ്
സുബൈദാ ഉബൈദ്
സുബൈദാ ഉബൈദ് ജനനം: തലശ്ശേരിയില്‍ വനിത, മലയാളം മനോരമ ആഴ്ചപ്പതിപ്പ്, മഹിളാ ചന്ദ്രിക, പാചകം എന്നീ ആനുകാലികങ്ങളില്‍ പാചകക്കുറിപ്പുകള്‍ എഴുതുന്നു. കൂടാതെ പാചകക്ലാസ്സുകള്‍ എടുക്കുകയും ചെയ്യുന്നു കൃതികള്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇഷ്ടപാചകം പ്രിയവിഭവങ്ങള്‍