Tag archives for സുഭാഷ് ചന്ദ്രബോസിന്റെ മരണരഹസ്യം (ചരിത്രം)
ചന്ദ്രന് മുട്ടത്ത്
ജനനം കാസര്‍ഗോഡ് ജില്ലയില്‍ പിലിക്കോട് വയലില്‍. പരേതനായ കൊക്കോട്ട് കറുത്തകുഞ്ഞി, മുട്ടത്ത് മാധവി എന്നി വരുടെ മകന്‍. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഗുവാഹട്ടി യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എഡ്. മലയാള മനോരമ, കേരളകൗമുദി, ലേറ്റസ്റ്റ് എന്നീ…