Tag archives for ഹോമകുണ്ഡം
അര്ധചാമുണ്ഡി
ശ്രീമഹാദേവന്റെ ഹോമകുണ്ഡത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഏഴു ദേവതമാരില്‍ ഒന്ന്. കടുകും ചന്ദനവും കൊട്ടത്തേങ്ങയുംകൊണ്ട് നാല്പതുദിവസം ഹോമം ചെയ്തശേഷം നാല്പത്തൊന്നാം നാളിലാണത്രെ ആ ദേവതകള്‍ ഉദയം ചെയ്തത്.
Keralaliterature