Tag archives for ankakkaran
മുന്നൂറ്റാന്‍
തിറ കെട്ടിയാടുന്ന ഒരു സമുദായക്കാരാണ് മുന്നൂറ്റാന്‍മാര്‍. തലശേ്ശരി, വടകര, കൊയിലാണ്ടി, എന്നീ താലുക്കുകളില്‍ അവര്‍ വസിച്ചു പോരുന്നു. കേരളോല്‍പത്തി എന്ന ഗ്രന്ഥത്തില്‍ മുന്നൂറ്റാന്‍മാരെക്കുറിച്ച് പരാമര്‍ശമുണ്ട്. മുന്നൂറ്റാന്‍മാര്‍ മുറമുണ്ടാക്കി കാവില്‍ കാണിക്കവയ്ക്കുന്ന പതിവ് ഇന്നുമുണ്ട്. ഈ ഐതിഹ്യത്തിന്റെ പൊരുള്‍ എന്തായാലും അഞ്ഞൂറ്റാന്‍മാരും മുന്നൂറ്റാന്‍മാരും…
കണിയാന്‍കളി
ഉത്തരകേരളത്തിലെ (തലശേ്ശരി താലൂക്കില്‍) കണിയാന്‍ സമുദായത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന അനുഷ്ഠാനപരമായ കലാപ്രകടനം. അണ്ടലൂര്‍ക്കാവില്‍ കണിയാന്‍ കളി പതിവുണ്ട്. ദൈവത്താര്‍, അങ്കക്കാരന്‍, ബപ്പുരന്‍ എന്നീ തെയ്യങ്ങളുടെ മുടിവെക്കുന്ന വേളയിലാണ് അവര്‍ ആ അഭ്യാസപ്രകടനങ്ങള്‍ നടത്തുക.