Tag archives for ashrakshari
മന്ത്രം
മനനംചെയ്യുന്നത് മന്ത്രം. ധ്യാനിക്കുകയോ, ഉച്ചരിക്കുകയോ ചെയ്യുന്നവനെ രക്ഷിക്കുവാനുള്ള ശക്തിമന്ത്രങ്ങള്‍ക്കുണ്ടെന്നാണ് ആ പദത്തിലടങ്ങിയ അര്‍ഥസൂചന, ആത്മീയശക്തി നല്കുവാന് മന്ത്രോപാസനയ്ക്ക് സാധിക്കും. ആരും കേള്‍ക്കാതെ പറയുന്നതാണ് മന്ത്രം എന്ന് പറയാറുണ്ടെങ്കിലും, വാചികോച്ചാരണവും ചുണ്ടുകൊണ്ടു മാത്രമുള്ള ഉച്ചാരണവും മനസ്സിലുള്ള ധ്യാനവും മന്ത്രങ്ങളാകുമത്രെ. സ്നാനമന്ത്രം, ജപമന്ത്രം, പ്രാര്‍ത്ഥനാമന്ത്രം,…