Tag archives for badopadravasanthi
സുദര്‍ശനഹോമം
ബാധോപദ്രവശാന്തി, ശത്രുസംഹാരം, ഗൃഹസൗഖ്യം എന്നിവയ്ക്കായി കഴിക്കുന്ന മന്തവാദപരമായ ഹോമകര്‍മം. ഗുല്‍ഗുലു, എള്ള് ചേര്‍ത്ത ഹവിസ്‌സ്, പശുവിന്‍ നെയ്യ് തുടങ്ങിയ വസ്തുക്കളാണ് ഹോമദ്രവ്യങ്ങള്‍. സുദര്‍ശനമന്ത്രം ചൊല്ലി ഹോമിക്കുന്നതുകൊണ്ടാണ് ആ പേര്‍ വന്നത്. ഈ വൈഷ്ണമന്ത്രം ചെറുതും വലുതുമുണ്ട്. ചെറിയ സുദര്‍ശനമന്ത്രം ഉപയോഗിച്ചുകൊണ്ടുള്ളത് ചെറിയ…
സുദര്‍ശനയന്ത്രം
ശത്രുസംഹാരം, ബാധോപദ്രവശാന്തി തുടങ്ങിവയ്ക്കു ധരിക്കേണ്ട മാന്ത്രികയന്ത്രം. വൈദികരുടെയും അവൈദികരുടെയും സുദര്‍ശനയന്ത്രങ്ങള്‍ക്ക് വ്യത്യാസമുണ്ട്.