Tag archives for chatham
ശ്രാദ്ധം
മരിച്ചവര്‍ക്കുവേണ്ടി ചെയ്യുന്ന കര്‍മം. ഒരുതരം പിതൃപൂജയെന്നോ, പരേതാരാധനയെന്നോ ഇതിനെ വിശേഷിപ്പിക്കാം. 'ചാത്തം' എന്ന തത്ഭവരൂപമാണ് വ്യവഹാരഭാഷയില്‍. ശ്രദ്ധയോടെ ചെയ്യേണ്ടകര്‍മമാണ് ശ്രാദ്ധം. തലേദിവസം മുതല്‍ വ്രതമെടുത്തിരിക്കണം. അന്നമൂട്ടല്‍, ബലി എന്നിവ ശ്രാദ്ധത്തിന്റെ പ്രത്യേകതകളാണ്. ബന്ധുക്കളെയോ, സുഹൃത്തുക്കളയോ ശ്രാദ്ധക്കാരായി ക്ഷണിച്ച് അന്നമൂട്ടരുതെന്നാണ് നിയമം. ഉച്ചയ്ക്കുശേഷമാണ്…
ചാത്തം
ശ്രാദ്ധകര്‍മ്മം. പരേതരുടെ സല്ഗതിക്കും പ്രീതിക്കും വേണ്ടി ആണ്ടുതോറും നടത്തുന്ന ബലി കര്‍മം.