Tag archives for cholvadivu
ചൊല്‍വടിവ്
പാട്ടുകളും മറ്റും ചൊല്ലുന്ന വിവിധ സമ്പ്രദായങ്ങള്‍. ഒരേ പാട്ടുതന്നെ പല ചൊല്‍വടിവുകളില്‍ ചൊല്ലുവാന്‍ കഴിയും. സംഗീതശാസ്ത്രത്തില്‍ സ്വരസംയോഗത്തില്‍ പല ഉപാധികള്‍ ഉണ്ട്. ഗമകം,സംഗതി,ചിട്ടസ്വരം,ചൊല്ക്കെട്ടുസ്വരം തുടങ്ങി ഗാനത്തിന് സ്വരമാധുര്യം കൈവരുത്തുന്ന 'ഗാനാലങ്കാരങ്ങള്‍' പലതാണ്. താളത്തെയും രാഗത്തെയും സൂചിപ്പിക്കുവാനാണ് നാടന്‍പാട്ടുകളില്‍ 'ജതി'കള്‍ ഉപയോഗപ്പെടുത്തുന്നത്. പാടി…