Tag archives for edattumana
മന
ബ്രഹ്മാലയം. മധ്യദക്ഷിണകേരളപ്രദേശങ്ങളിലാണ് 'മന' എന്ന് കൂടുതല്‍ പ്രയോഗിക്കുന്നത്. ഉത്തരകേരളത്തില്‍ ബ്രഹ്മാലങ്ങളെ 'ഇല്ലം' എന്നാണ് പറയുക. എന്നാല്‍, പയ്യന്നൂര്ഗ്രാമക്കാരായ 'തിരുമുമ്പ്'മാരുടെ ഭവനങ്ങളെ 'മന' എന്നു പറയും. താഴയ്ക്കാട്ടുമന, ദയരമങ്ങലത്തുമന, കുന്നത്തുമന, തളിയില്‍മന, കുഞ്ഞിമംഗലത്തുമന, കുറുവേലിമന, തേളക്കാട്ടുമന, കോക്കുന്നത്തുമന, മാതമംഗലത്തുമന, എടാട്ടുമന, കാരാളിമന, താവത്ത്മന,…