Tag archives for ganakan
കണിയാന്‍
ജ്യോതിഷം, മന്ത്രവാദം എന്നീപാരമ്പര്യമുള്ള സമുദായക്കാരാണ് കണിയാന്മാര്‍. ഇവര്‍ കണിശന്‍, ഗണകന്‍, കണിയാര്‍, പണിക്കര്‍, ഗുരുക്കള്‍, കളരിപ്പണിക്കര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. 'കണി' എന്നും വിളിക്കുമായിരുന്നു. സംഘകാലകൃതികളില്‍ കണിയാന്മാരെക്കുറിച്ച് പരാമര്‍ശമുണ്ട്.
ആയിരമണിയന്‍
കോലം തുള്ളല്‍ എന്ന അനുഷ്ഠാനകലയിലെ ഒരു ദേവത. ദക്ഷിണകേരളത്തിലെ ഗണകന്മാരാണ് ഇതു കെട്ടുന്നത്.