Tag archives for garbhadeeksha
ദീക്ഷ
വ്രതം, പ്രത്യേകനിഷ്ഠയോടും ശുദ്ധിയോടും നില്ക്കല്. പിതൃദീക്ഷ (പ്രേതദീക്ഷ), വ്രതദീക്ഷ, ഗര്‍ഭദീക്ഷ, യാഗദീക്ഷ, വിവാഹദീക്ഷ എന്നിങ്ങനെ ദീക്ഷകള്‍ പലവിധമുണ്ട്. മാതാപിതാക്കളും മറ്റും മരിച്ചാല്‍ നാല്പത്തൊന്നു ദിവസമോ, ഒരു വര്‍ഷമോ ക്ഷൗരാദികളൊന്നും ചെയ്യാതെ നില്‍ക്കാറുണ്ട്. അതാണ് പിതൃദീക്ഷ. ഭാര്യ ഗര്‍ഭം ധരിച്ചാല്‍ ഭര്‍ത്താവ് ദീക്ഷിക്കുന്ന…