Tag archives for idangazhi

ഇടങ്ങഴി

നാലുനാഴി ചേര്‍ന്ന ഒരളവ്. ധാന്യം അളക്കാന്‍ മരംകൊണ്ട് കുഴിച്ചുണ്ടാക്കുന്നതാണ് 'ഇടങ്ങഴി'. ചിലേടത്ത് 'ചങ്ങഴി' എന്നുപറയും. സംസ്‌കൃതത്തില്‍ 'പ്രസ്ഥം' എന്നാണ് പറയുന്നത്.
Continue Reading

അന്‍പൊലി

ക്ഷേത്രങ്ങളിലും കാവുകളിലും ഉത്‌സവത്തോടനുബന്ധിച്ച് നടത്താറുള്ള ഒരു വഴിപാട്. പറയ്‌ക്കെഴുന്നള്ളത്തു വരുമ്പോള്‍ വീട്ടുമുറ്റത്ത് അഞ്ചുപറകളില്‍ നെല്ലും ഇടങ്ങഴിയിലരിയും പഴം, മലര്‍, പൂവ് മുതലായവയും സജ്ജീകരിച്ചു വയ്ക്കും.
Continue Reading