Tag archives for idavappathiyil
ജ്യോതി. ഇ. പി
ജ്യോതി. ഇ. പി ജനനം: 1972 ല്‍ കോഴിക്കോട് സാമ്പത്തികശാസ്ത്രം, മലയാള സാഹിത്യം, മാനേജ്മെന്റ്, എന്നിവയില്‍ ബിരുദാനന്തരബിരുദം. കോഴിക്കോട് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ അധ്യാപിക. കൃതികള്‍ ശവംതീനികളുടെ പ്രണയം ഇടവപ്പാതിയില്‍