Tag archives for kaimutty paduka
ഇടക്കളിപ്പാട്ടുകള്‍
ക്രൈസ്തവരുടെ മാര്‍ഗം കളിക്കുപയോഗിക്കുന്ന പാട്ടുകളിലൊരിനം. പ്രാദേശിക സ്വഭാവമുള്ളവയാണ് ഇടക്കളിപ്പാട്ടുകള്‍. മാര്‍ഗംകളിക്കു പാരമ്പര്യമായി പാടിവരുന്ന പതിന്നാലു പാദങ്ങളിലുള്ള പാട്ടുകള്‍ പാടുന്നതിനിടയിലാണ് ഇടക്കളിപ്പാട്ടുകള്‍ പാടുന്നത്. അതുകൊണ്ടാണ് ആ പേരു വന്നത്, ഓരോ പാദവും പാടിക്കഴിഞ്ഞാല്‍ വൈചിത്ര്യത്തിനുവേണ്ടി ഇടക്കളിപ്പാട്ട് പാടും. മധ്യതിരുവിതാംകൂറില്‍ കൂടുതല്‍ പ്രാചുര്യത്തിലുള്ള ഈ…