കല്യാണിക്കുട്ടിയമ്മ.കെ (മിസ്സിസ് സി. കുട്ടന്‍ നായര്‍) ജനനം: 1905 ല്‍ തൃശൂരില്‍ മാതാപിതാക്കള്‍: കോച്ചാട്ടില്‍ കൊച്ചുകുട്ടിയമ്മയും മൂത്തേടത്തു കൃഷ്ണമേനോനും ബി. എസ്. സി., ബി. എഡ് ബിരുദങ്ങള്‍ നേടി. അധ്യാപകവൃത്തിയോടൊപ്പം സാമൂഹിക പ്രവര്‍ത്തനത്തിലുമേര്‍പ്പെട്ടു. പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനിയായ സി. കുട്ടന്‍നായരുടെ ഭാര്യ.…
Continue Reading