Tag archives for kathirukayattal
കതിരുകയറ്റല്‍
പുത്തന്‍നെല്‍ക്കതിര്‍ ഭവനത്തിനകത്തു കയറ്റുകയെന്ന മംഗളകരമായ ഒരു കര്‍മ്മം. കുറിച്യര്‍ തുടങ്ങിയ ആദിവാസികള്‍ നടത്തുന്ന ഉര്വരതാനുഷ്ഠാനപരമായ ചടങ്ങ്. നെല്ല് വിളഞ്ഞ് കൊയ്യുന്നതിന് ഏതാനും ദിവസം മുന്‍പ് കതിരുകയറ്റല്‍ എന്ന ചടങ്ങ് നടക്കും.